ഇളക്കത്താലി
നാഗഭടത്താലിക്കുപകരം കഴുത്തിലണിയുന്ന പൂത്താലി
മോഹിനിയാട്ടം നര്‍ത്തകി കഴുത്തിലണിയുന്ന പരമ്പരാഗത കാശിമാല.
അരക്കെട്ടിലണിയുന്ന ഉഢ്യാണം
ഇതില്‍ കൈവളകള്‍ എന്ന ആടിക്കുറിപ്പോടെ നല്‍കിയിരിക്കുന്ന ചിത്രം വളയുടെതല്ല.പയ്യനൂരിന്റെ മാത്രം സ്വന്തമായ പയ്യന്നൂര്‍ പവിത്രം എന്ന വിശേഷപ്പെട്ട മോതിരത്തിന്റേതാണ്. തിരുത്തുമല്ലോ.
ReplyDeletevalare nannaayi vivarichirikkunnu.................. aashamsakal...........
ReplyDeleteനന്ദി ചിത്രകാരന് തിരുത്തിയിരിക്കുന്നു.
ReplyDeletenannayi ee arivukal
ReplyDelete