Friday, 26 March 2010

മോഹിനിയാട്ട ചമയങ്ങള്‍ ഒരുനേര്‍ക്കാഴ്ച....

മുടിക്കെട്ടിലണിയുന്ന മുല്ലമാല
കൈവളകള്‍

ചിലങ്കകള്‍

നെറ്റിച്ചുട്ടിയും തലയിലണിയുന്ന സൂര്യചന്ദ്രന്‍മാരും
മൂക്കിലണിയുന്ന നാത്ത് അഥവാ പല്ലാക്ക് , വാളി

ലക്ഷ്മീ അരപ്പട്ട അഥവാ ലക്ഷ്മീ ഉഢ്യാണം

ഇളക്കത്താലി

മൂക്കുത്തി

ജിമിക്കി

മാട്ടി


നാഗഭടത്താലിക്കുപകരം കഴുത്തിലണിയുന്ന പൂത്താലി



കഴുത്തില്‍ ചേര്‍ത്തുകെട്ടുന്ന നാഗഭടത്താലി

മോഹിനിയാട്ടത്തിലെ മനോഹരമായ കസവു ഞൊറികളോടുകൂടിയ ഉടുത്തുകെട്ട്



മോഹിനിയാട്ടം നര്‍ത്തകി കഴുത്തിലണിയുന്ന പരമ്പരാഗത കാശിമാല.


അരക്കെട്ടിലണിയുന്ന ഉഢ്യാണം



കാശിമാലയ്ക്കുപകരമായി ഉപയോഗിക്കാറുള്ള മാങ്ങാമാല

4 comments:

  1. ഇതില്‍ കൈവളകള്‍ എന്ന ആടിക്കുറിപ്പോടെ നല്‍കിയിരിക്കുന്ന ചിത്രം വളയുടെതല്ല.പയ്യനൂരിന്റെ മാത്രം സ്വന്തമായ പയ്യന്നൂര്‍ പവിത്രം എന്ന വിശേഷപ്പെട്ട മോതിരത്തിന്റേതാണ്. തിരുത്തുമല്ലോ.

    ReplyDelete
  2. valare nannaayi vivarichirikkunnu.................. aashamsakal...........

    ReplyDelete
  3. നന്ദി ചിത്രകാരന്‍ തിരുത്തിയിരിക്കുന്നു.

    ReplyDelete

Followers