തൊപ്പിമദ്ദളം
വീണ
സോപാനരീതിയിലുള്ള വായ്‌പ്പാട്ടിനൊപ്പം തൊപ്പിമദ്ദളവും, വീണയുമായിരുന്നൂ ആദ്യകാലത്ത് മോഹിനിയാട്ടത്തിനുപയോഗിച്ചിരുന്ന വാദ്യങ്ങള്‍.
വയലിന്‍
മൃതംഗം
ഇലത്താളം
ഇന്ന് മോഹിനിയാട്ടത്തിന് കര്‍ണ്ണാടക സംഗീതവും വാദ്യങ്ങളായി,മൃതംഗവും, വയലിനും, ഇലത്താളവും ഉപയോഗിക്കുന്നു.
സ്ത്രൈണതയുടെ പൂര്‍ണതയാണു ലാസ്യം,,കൈരളിയുടെ കതിരോലത്തുമ്പുകളുടെ താളാത്മകമായ മൃദുചലനങ്ങളില് നിന്നാവാഹിച്ചെടുത്ത പെണ്മയുടെ തേജസ്സുറ്റ ആവിഷ്ക്കാരം മോഹിനിയാട്ടം..സമാനതകളില്ലാത്ത,ലാസ്യരസപ്രധാനമായ,മലയാളത്തിന്റെ സ്വന്തം നൃത്തരൂപത്തെ തൊട്ടുതലോടാനൊരു വിനീത ശ്രമം.....
അറിയാത്ത കുറേ കാര്യങ്ങൾ.. അതുകൊണ്ട് തന്നെ വായടച്ചിരുന്ന് പഠിക്കട്ടെ..
ReplyDelete