Sunday 28 March 2010

വാദ്യങ്ങള്‍

തൊപ്പിമദ്ദളം

വീണ


സോപാനരീതിയിലുള്ള വായ്‌പ്പാട്ടിനൊപ്പം തൊപ്പിമദ്ദളവും, വീണയുമായിരുന്നൂ ആദ്യകാലത്ത് മോഹിനിയാട്ടത്തിനുപയോഗിച്ചിരുന്ന വാദ്യങ്ങള്‍.



വയലിന്‍

മൃതംഗം



ഇലത്താളം


ഇന്ന് മോഹിനിയാട്ടത്തിന് കര്‍ണ്ണാടക സംഗീതവും വാദ്യങ്ങളായി,മൃതംഗവും, വയലിനും, ഇലത്താളവും ഉപയോഗിക്കുന്നു.

1 comment:

  1. അറിയാത്ത കുറേ കാര്യങ്ങൾ.. അതുകൊണ്ട് തന്നെ വായടച്ചിരുന്ന് പഠിക്കട്ടെ..

    ReplyDelete

Followers